Angelo Mathews removed as ODI captain
യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വന്‍ ദുരന്തമാണ് മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്കു നേരിട്ടത്. ആറാം കിരീടമെന്ന ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയെത്തിയ ലങ്ക രണ്ടു തോല്‍വികളോടെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഏഷ്യാ കപ്പിലേറ്റ ദുരന്തത്തെ തുടര്‍ന്നു ടീമിന്റെ നായകസ്ഥാനത്തു നിന്നും ആഞ്ചലോ മാത്യൂസിനെ പുറത്താക്കി.
#AsiaCup